SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Daivanindayil baalyam kazhinju poy Kai thozhathente youvanam theernnu poy Shishtamulloren punyadinangalaal Archana cheythidatte njaan ayyane (daivanindayil .....) Ayyappa paahimaam paahimaam Ayyanayyane paahimam pahimaam Kanninaay venda kaazhchayillaathe poy Kaathino venda kelviyillaathe poy Harivaraasanam paadaatha sandhyakal Ini varaatha pol paazhaay maranju poy Maamala vare poraan marannu poy Maanushyathwamo perinnu maathramaay (daivanindayil .....) Ayyappa paahimaam paahimaam Ayyanayyane paahimam pahimaam Ente maanasam pushpamaay elkkane Ente novukal theerthamaay maarane Ente nenchile ponnampalathil nee Panthalathomalaay kalikkane Ente kandathiloodeyozhukumee Paazh swaram saamagaanamaay maattane (daivanindayil .....) ദൈവനിന്ദയിൽ ബാല്യം കഴിഞ്ഞു പോയ് കൈ തൊഴാതെന്റെ യൗവനം തീർന്നു പോയ് (2) ശിഷ്ടമുള്ളൊരെൻ പുണ്യദിനങ്ങളാൽ അർച്ചനം ചെയ്തിടട്ടെ ഞാനയ്യനെ (ദൈവനിന്ദയിൽ...) അയ്യപ്പപാഹിമാം പാഹിമാം അയ്യനയ്യനേ പാഹിമാം പാഹിമാം കണ്ണിനായ് വ്വേണ്ട കാഴ്ചയില്ലാതെ പോയ് കാതിനോ വേണ്ട കേൾവിയില്ലാതെ പോയ് ഹരിവരാസനം പാടാത്ത സന്ധ്യകൾ ഇനി വരാത്ത പോൽ പാഴായ് മറഞ്ഞു പോയ് മാമല വരെ പോരാൻ മറന്നു പോയ് മാനുഷ്യത്വമോ പേരിന്നു മാത്രമായ് (ദൈവനിന്ദയിൽ...) അയ്യപ്പപാഹിമാം പാഹിമാം അയ്യനയ്യനേ പാഹിമാം പാഹിമാം എന്റെ മാനസം പുഷ്പമായ് ഏൽക്കണേ എന്റെ നോവുകൾ തീർത്ഥമായ് മാറണേ എന്റെ നെഞ്ചിലെ പൊന്നമ്പലത്തിൽ നീ പന്തളത്തോമലായ് കളിക്കണേ എന്റെ കണ്ഠത്തിലൂടെയൊഴുകുമീ പാഴ് സ്വരം സാമഗാനമായ് മാറ്റണേ (ദൈവനിന്ദയിൽ...)
Movie/Album name: Thathwamasi
Movie Summary: Thathwamasi is a Malayalam film centered on the intertwined lives of characters grappling with faith, destiny, and spiritual awakening, exploring how divine providence shapes human existence.
Song Credits:
- Song: Daivanindayil
- Film: Thathwamasi (2010)
- Language: Malayalam
Musical Style: Devotional/classical-influenced film song with a contemplative, spiritual tone.
Scene Context: The song appears in a devotional/spiritual sequence reflecting the film's central theme of divine presence and surrender to God's will.
(Note: Detailed information on raga, key artists, and awards for this specific song is not reliably available.)
Artists