ദൂരേദൂരേ വാനില്‍ ഞാൻ മിന്നല്‍പ്പൊന്നായ് ഉതിരവേ ഏതോ മേഘം പോലെ നീ..... എന്നില്‍ത്തന്നെ അണയവേ ഞാൻ അറിയാൻ വൈകിയോ രാമഴപോലാശകള്.............. ദൂരേദൂരേ വാനില്‍ ഞാൻ മിന്നല്‍പ്പൊന്നായ് ഉതിരവേ ഞാൻ അറിയാൻ വൈകിയോ രാമഴപോലാശകള്.............. ദൂരേദൂരേ വാനില്‍ ഞാൻ......
നെയ്മണക്കും വാക്കിന്നുള്ളില്‍ ദീപം പോലെ നീ എരിയവേ മണ്ണിന്നുള്ളില്‍ സ്വര്‍ണ്ണം പൂക്കും മഞ്ഞള്മുത്തായ് ഞാന്‍ തപസ്സിലായ് (നെയ്മണക്കും......)
ദൂരേദൂരേ വാനില്‍ ഞാൻ മിന്നല്‍പ്പൊന്നായ് ഉതിരവേ ഞാൻ അറിയാൻ വൈകിയോ രാമഴപോലാശകള്.............. ദൂരേദൂരേ വാനില്‍ ഞാൻ........
ദൂരേദൂരേ വാനില്‍ ഞാൻ...... മിന്നല്‍പ്പൊന്നായ് ഉതിരവേ ഏതോ മേഘം പോലെ നീ എന്നില്‍ത്തന്നെ അണയവേ ഞാൻ അറിയാൻ വൈകിയോ രാമഴപോലാശകള്.............. ദൂരേദൂരേ വാനില്‍ ഞാൻ...... മിന്നല്‍പ്പൊന്നായ് ഉതിരവേ ഞാൻ അറിയാൻ വൈകിയോ രാമഴപോലാശകള്.............. ദൂരേദൂരേ വാനില്‍ ഞാൻ.........
Movie/Album name: Seethaa Kalyaanam
Movie Summary:Seetha Kalyanam (2009) is a Malayalam film directed by T. K. Rajeev Kumar, revolving around the lives and romantic entanglements of a group of friends, centering on the character of Seetha and the men who love her.
Song Credits:
- Song: Doore Doore Vaanil Njaan
- Film: Seetha Kalyanam (2009)
- Lyrics: Ramesh Nair (as per available credits)
- Music: M. Jayachandran
- Playback: Shreya Ghoshal (female version)
Musical Style: Melodic film song with a soft, semi-classical/light classical orientation, characteristic of M. Jayachandran's romantic compositions.
Raga Details: Information not available.
Key Artists Involved:
- Composer: M. Jayachandran
- Singer: Shreya Ghoshal
- Director: T. K. Rajeev Kumar