ദേവീ നീയെൻ ആദ്യാനുരാഗം നെഞ്ചം പണ്ടേ മൂളുന്നൊരീണം പുഴയായ് ഒഴുകീടുമോ ചാരുതേ സ്വരഗംഗ പോലെ നിറയൂ നീയെന്നിൽ ശ്രുതിയായ് ഉണരൂ തീരാസ്നേഹമേ (ദേവീ....)
കിളിക്കൊഞ്ചലാലെ നിൻ കൗമാരം എനിക്കായ് ഒരുങ്ങാൻ തുടങ്ങീലയോ വളക്കൈകളാലേ നീ ഈ നേരം നമുക്കായ് നിലാവിൻ വിളക്കേന്തുമോ മുളങ്കാട്ടിലലയുന്ന ഇളങ്കാറ്റേ ഇന്നെന്റെ വിളി കേട്ടു കൂടെ നീ പാടാമോ നീറി നിന്ന മനസ്സിൽ മധുകണിക തൂകി വന്ന മലരേ മിഴിയിതളിലൊതുക്കും രഹസ്യം പറയുമോ എന്തേ എന്തേ മൗനം മൗനം.. (ദേവീ...)
ആ..ആ.ആ...ഓ..ഓ..ഓഹൊഹോ കളിക്കൂട്ടുകാരിയെൻ കാതോരം കിനാക്കൾ വിലോലം കിലുക്കീലയോ പുറന്താളു പോയോരെൻ സ്നേഹത്തെ പതുക്കെ പൊതിയാൻ നിനക്കാകുമോ പനിനീരു കുടഞ്ഞെന്റെ കനവാകെയാനന്ദ പുലർകാലമേകാനായ് പോരാമോ ഏറെ ദൂരമഴകേ മിഴി തഴുകി എന്റെ കൂടെ വരുമോ ഒരു പുതിയ വസന്തം വിടർത്താൻ അണയുമോ എന്നോടെന്തേ നാണം നാണം (ദേവീ.....)
Movie/Album name: Anchiloraal Arjunan
Sentence Summary: A young man's life takes a dramatic turn after he inadvertently crosses paths with a notorious criminal, leading to a series of events that test his courage and relationships.
Song Credits:
- Song: Devi Neeyen
- Year: 2007
- Movie: Anchiloraal Arjunan
- Music Director: M. Jayachandran
- Lyricist: Vayalar Sarath Chandra Varma
- Singer(s): K. J. Yesudas (and/or as credited in the film)
Musical Style: Melodic semi-classical devotional-style film song with a gentle, prayerful character.
Raga Details: Built on a devotional, bhajan-like melodic framework; specific raga attribution not definitively documented.
Key Artists Involved:
- Music: M. Jayachandran
- Lyrics: Vayalar Sarath Chandra Varma
- Film starring: Suresh Gopi / cast of Anchiloraal Arjunan (as per film credits)
Scene Context: A devotional/prayer-oriented song sequence picturized as a heartfelt appeal to the goddess, expressing the protagonist's supplication or emotional turning point in the narrative.