തനതാന തനതാന തനതാന തന (2) കിളിപോലെ പാടും പെണ്ണിന്‍ കരള്‍ത്തടം കാണാരസികന്‍ രസികര്‍ക്കായു് സ്വര്‍ഗ്ഗം തീര്‍ക്കുന്നു വിരലാണേല്‍ തൊട്ടാല്‍ പോള്ളും വിളക്കിനെ തേടും രസികന്‍ രസികര്‍ക്കായു് ജന്മം തീര്‍ക്കുന്നു ചാവേര്‍ ചേകവനാകുന്നു ചതിയില്‍ ചുവടുകള്‍ ഇടറുന്നു കാവില്‍ ഭഗവതി കാണുന്നു കയ്യിലെടുത്തു തലോടുന്നു വരം നല്‍കിയെല്ലാം നടത്തുന്നു കരം നോക്കിയെല്ലാം കൊടുക്കുന്നു ഇവന്‍ രസികന്‍ രസികന്‍ നല്ല രസികന്‍ (3) ഇവന്‍ രസികന്‍
(ദളവാത്തെരുവിലെ)
Movie/Album name: Rasikan
Movie Summary:Rasikan (2004) is a Malayalam action-drama starring Dileep as a young man caught in a web of deception and revenge after being framed for a crime he didn't commit.
Song Credits: Sung by M. G. Sreekumar and Sujatha Mohan; Lyrics by Kaithapram Damodaran Namboothiri; Music composed by Vidyasagar.
Musical Style: Melodic folk-flavored duet with a rustic, rhythmic lilt.
Raga Details: Information not available.
Key Artists Involved: Music director Vidyasagar; lyricist Kaithapram; singers M. G. Sreekumar and Sujatha Mohan.
Scene Context: A lively romantic duet picturized on Dileep and the female lead, set in a village backdrop celebrating their affection.