തണ്ടടിക്കുന്നു തകിലു കൊട്ടണു മുകിലെ മുകിലേ മിന്നലിന്റെ പൊന്നു കൊണ്ടു വായോ വായോ കാറ്റടിക്കുന്ന തുടി തുടിക്കണ കുയിലേ കുയിലേ കണ്ണു വെച്ച് കണ്ണു വെച്ച് വെണ്ണിലാവിൻ ഉമ്മ വെച്ചു ഏലേലം കിളിയേ നിന്നെ കൂട്ടിലിട്ട് പാട്ടു കേട്ടു ഏലേലം കിളിയേ നിന്നെ കൂട്ടിലിട്ട് പാട്ടു കേട്ടു താരാട്ടു താളമിട്ടുടുക്കു കൊട്ടി വാ കൊട്ടു കേട്ടു പാട്ടു കേട്ടു പറ പറന്നു പാറി വാ സൂ ......സൂ... താരാട്ടു താളമിട്ടുടുക്കു കൊട്ടി വാ വാ കൊട്ടു കേട്ടു പാട്ടു കേട്ടു പറ പറന്നു പാറി വാ ഏലേലേലോ ഏലേലേലോ ഏലേലേലോ ഇല്ലാവെയിൽ കണ്ണാടിയിൽ നിന്നെ ഞാൻ ഒന്നു വാ വാ വാ വാ
ഡും ഡും യാ യാ യാ യാ കോട്ട കെട്ടണ കൊടി ഉയർത്തണ കടലേ കടലേ ചാറ്റി വീണ മുത്തു കൊണ്ടു വായോ വായോ കോട്ട വൈക്കണ കുരുന്നി പൊട്ടുന്ന മഴയേ മഴയേ പൊന്നുരച്ചു പൊട്ടു വെച്ചു പൂക്കിനാവിൽ ഇട്ടു വെച്ചു ഏലേലം കിളിയേ നിന്നെ പട്ടുനൂലിൽ ഊയലിട്ടു ഏലേലം കിളീയേ നിന്നെ പട്ടു കൊണ്ടു മൂടി വെച്ചു പാപ്പാത്തി ഉമ്മ വെച്ചു ഉദിച്ചു പൊങ്ങിടാം വാ പാട്ടു കേട്ടു താളമിട്ടു പറ പറന്നു പാറിടാം പാപ്പാത്തി ഉമ്മ വെച്ചു ഉദിച്ചു പൊങ്ങിടാം വാ പാട്ടു കേട്ടു താളമിട്ടു പറ പറന്നു പാറിടാം ഏലേലേലോ ഏലേലേലോ ഏലേലേലോ ഇല്ലാവെയിൽ കണ്ണാടിയിൽ നിന്നെ ഞാൻ ഒന്നു കണ്ടെടാ കണ്ടെടാ കണ്ടെടാ കണ്ണാ