ദൂരേ ഒരു കുരുന്നിളം സൂര്യനായി വിരിയാന്‍ വെമ്പുന്നു നീ (2) മനസ്സില്‍ പിടയും കടലിന്നു പോലും പുതിയൊരു സ്നേഹ മുഖം ദൂരേ ഒരു കുരുന്നിളം സൂര്യനായി വിരിയാന്‍ വെമ്പുന്നു നീ
നിറം ചാര്‍ത്തുവാന്‍ നിന്നേ വിലോലം തലോടുവാന്‍ തണുപ്പുള്ളോരാകാശം വിളിക്കുന്നുവോ നിനക്കുള്ളതല്ലേ പാടും ഉഷസ്സിന്റെ ഗീതാഞ്ജലി (2) നിലാവിന്റെ നൃത്താഞ്ജലി (ദൂരേ ഒരു കുരുന്നിളം)
വെയില്‍ത്തൂവലായി മഞ്ഞിന് മണിപ്പൈതലായി മെല്ലേ മയങ്ങുന്ന താരാട്ടായി തുളുമ്പുന്നു നീ നിനക്കുള്ളതല്ലേ പൂക്കും വാസന്ത പുഷ്പാഞ്ജലി (2) കിനാവിന്റെ ദീപാഞ്ജലി (ദൂരേ ഒരു കുരുന്നിളം)
Movie/Album name: Ente Veedu Appoonteyum
Movie Summary:Ente Veedu Appuvinteyum (2003) is a Malayalam family drama about a young boy, Appu, who feels neglected after his parents' marriage strains and his father's attention shifts, exploring themes of childhood innocence, family conflict, and reconciliation.
Song Credits:
- Song: "Doore Oru Kurunnilam Sooryanaay"
- Movie: Ente Veedu Appuvinteyum (2003)
- Lyricist: Kaithapram Damodaran Namboothiri
- Music Composer: Kaithapram Viswanathan (Kaithapram)
- Singer: K. J. Yesudas (with chorus)
- Language: Malayalam
Musical Style: Melodic semi-classical film song with devotional/ philosophical undertones, set in a gentle, flowing Carnatic-influenced style.
Raga Details: Based on a Carnatic raga (commonly cited as a Bhairavi-adjacent/ devotional melodic framework); exact raga attribution is not definitively documented.
Key Artists Involved:
- Director: Sibi Malayil
- Lyricist/Composer: Kaithapram
- Singer: K. J. Yesudas
- Actors: Jayaram, Jyothirmayi, Master Aditya (as Appu)
Scene Context: The song appears as a reflective/emotional piece underscoring the inner world and longing of the child protagonist Appu amid the family tensions in the narrative.