പരിശുദ്ധസ്നേഹം കണ്ണുനീരാണെങ്കില്‍ എനിക്കു മിഴിനീര്‍ മതി എന്നും എനിക്കു മിഴിനീര്‍ മതി താമരപ്പൂവായ്...താമരപ്പൂവായ് നിന്നുടെ കാല്‍ക്കല്‍ താണുതൊഴാന്‍മോഹം നിത്യം താണുതൊഴാന്‍ മോഹം (ദേവാ...ദേവാ നിനക്കായ് നറുമണം..)
പാവനത്യാഗം എരിതീയാണെങ്കില്‍ എനിക്കു ചെന്തീ മതി എന്നും എനിക്കു ചെന്തീ മതി ഹൃദയത്തിന്‍ മധുരം ഹൃദയത്തിന്‍ മധുരം നിന്നുടെചുണ്ടില്‍ നേദിക്കുവാന്‍ ദാഹം..ദേവാ .. നേദിക്കുവാന്‍ ദാഹം... (ദേവാ...ദേവാ നിനക്കായ് നറുമണം..)
Movie/Album name: Varum Varunnu Vannu
Movie Summary:Varum Varunnu Vannu (2003) is a Malayalam drama centered on family relationships and the emotional struggles of its characters as they navigate love, duty, and personal aspirations.
Song Credits: Not available.
Musical Style: Melodic Malayalam film song with devotional-romantic undertones.