Daiva Sneham

2002
Lyrics
Language: English

Daivasneham thenmazha pole
Thaimanithennal pole
Daahavenal theeyeriyumbol
Thanneerppanthal pole
Dukhithanmaare ningalkkennum
Swargaraajyam swanthamallo
Daivathin nanmakal swanthamallo
(daivasneham)

Abhayam nalkunna thanalevide
Aashrayamarulunna mozhiyevide
Annam kodukunna thapassevide
Aksharam nalkunna manassevide
Aa mozhikkullil vaazhunnu daivam
Aanandaroopanaay
Aa manassinte peraaya daivam
Aathmeeyanaadhanaay
Snehamaakunnu daivam.....
(daivasneham)
Language: Malayalam

ദൈവസ്നേഹം തേന്മഴ പോലെ
തൈമണിത്തെന്നല്‍ പോലെ
ദാഹവേനല്‍ തീയെരിയുമ്പോള്‍
തണ്ണീര്‍പ്പന്തല്‍ പോലെ
ദുഃഖിതന്മാരേ നിങ്ങള്‍ക്കെന്നും
സ്വര്‍ഗരാജ്യം സ്വന്തമല്ലോ
ദൈവത്തിന്‍ നന്മകള്‍ സ്വന്തമല്ലോ
(ദൈവസ്നേഹം)

അഭയം നല്‍കുന്ന തണലെവിടെ
ആശ്രയമരുളുന്ന മൊഴിയെവിടെ
അന്നം കൊടുക്കുന്ന തപസ്സെവിടെ
അക്ഷരം നല്‍കുന്ന മനസ്സെവിടെ
ആ മൊഴിക്കുള്ളില്‍ വാഴുന്നു ദൈവം
ആനന്ദരൂപനായ്
ആ മനസ്സിന്റെ വേരായ ദൈവം
ആത്മീയ നാഥനായ്
സ്നേഹമാകുന്നു ദൈവം .....
(ദൈവസ്നേഹം )
Movie/Album name: Kanalkkireedam
Artists