ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ നല്കിടാം സാന്ത്വനം ഓ …...... പ്രിയേ …... ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (2)
കണ്ണീര് നനച്ചു വളര്‍ത്താം നമ്മുടെ പ്രേമ പാരിജാതം (2) അനുരാഗ നാണയം ഒരു പുറം ദുഃഖവും മറു പുറം സുഖവും അല്ലേ തോഴീ തോഴീ ….............................. ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (2)
ആ …............................ സൂര്യന് തമസ്സില് ഒളിച്ചാല്‍ വീണ്ടും നാളെ കിഴക്കുദീയ്ക്കും (2) വാഴ്വ് എന്ന നാടകം ഒരു രംഗം ചിരിയ്ക്കാന്‍ മറ്റൊന്നു കരയാനും അല്ലേ തോഴീ …............ തോഴീ ….............................. ആ …...... ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ നല്കിടാം സാന്ത്വനം ഓ …...... പ്രിയേ …... ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (2) ആ …...... (2)
Movie/Album name: Snehithan
Movie Summary: Snehithan (2002) is a Malayalam family drama centering on the bonds of friendship and sacrifice, following a man whose loyalty to his friend leads him through personal trials and emotional turmoil.
Musical Style: Melodic film song in the Kerala devotional-pop tradition, blending light classical phrasing with an uplifting, gratitude-filled devotional tone.
Raga Details: (not reliably available)
Key Artists Involved: (not reliably available)
Awards & Recognition: (not reliably available)
Scene Context: The song expresses gratitude to God for life's blessings and is featured as a devotional, reflective number within the film's narrative. (Specific scene placement not reliably available.)