Daivam thanna vidhi alle nee jeeva raaga madhuvalle Nalkidaam santhwanam oh... priyeeeeeeee Daivam thanna vidhi alle nee jeeva raaga madhuvalle(2)
Language: Malayalam
♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ നല്‍കിടാം സാന്ത്വനം ഓ …...... പ്രിയേ …... ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (൨) ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ കണ്ണീര്‍ നനച്ചു വളര്‍ത്താം നമ്മുടെ പ്രേമ പാരിജാതം (൨) അനുരാഗ നാണയം ഒരു പുറം ദുഃഖവും മറു പുറം സുഖവും അല്ലേ തോഴീ തോഴീ ….............................. ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (൨) ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ആ …............................ ♪ ♫ ♪ ♫ ♪ ♫ സൂര്യന്‍ തമസ്സില്‍ ഒളിച്ചാല്‍ വീണ്ടും നാളെ കിഴക്കുദീയ്ക്കും (൨) വാഴ്വ് എന്ന നാടകം ഒരു രംഗം ചിരിയ്ക്കാന്‍ മറ്റൊന്നു കരയാനും അല്ലേ തോഴീ …............ തോഴീ ….............................. ആ …...... ♪ ♫ ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ നല്‍കിടാം സാന്ത്വനം ഓ …...... പ്രിയേ …... ദൈവം തന്ന വിധിയല്ലേ നീ ജീവരാഗമധു അല്ലേ (൨) ആ …...... ♪ ♫ ♪ ♫ ♪ ♫ ♪ ♫ (൨)
Movie/Album name: Snehithan
Sentence Summary: Snehithan (2002) is a Malayalam family drama about the bonds of friendship and familial love, centering on characters whose lives intertwine through loyalty and sacrifice.
Song Credits:
- Song: Daivam Thanna
- Film: Snehithan (2002)
- Lyricist: Not available
- Music Composer: Not available
- Singer(s): Not available
Musical Style: Melodic Malayalam film song in a devotional-tinged, emotional vein typical of early 2000s family dramas.