[dee dile salaam salaam bin muhammad salaam salaam Ya allah ya allah yahalla yahalla yahalla yahalla Dil dife yassin khalim al mubharak salaam salaam Ya allah ya allah yahalla yahalla yahalla yahalla] 2
Chorus : [dee dile salaam salaam...................yahalla yahalla] 4
Language: Malayalam
ദിൽ ദിൽ സലാം സലാം ദിൽ മുഹമ്മദ് സലാം സലാം യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള
പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ പനിനീരിൻ കടവത്ത് കുടമുല്ല പൂത്തല്ലോ മണിമുത്തും പൊന്നിന്റെ ഉടവാളും ഉണ്ടല്ലോ മരുഭൂവിൽ നിന്നല്ലോ സുൽത്താനും വന്നല്ലോ മുല്ലപ്പൂവിൻ ചേലൊത്ത വെള്ളപ്പഞ്ഞി കുപ്പായം വെള്ളിച്ചില്ലക്കിണ്ണത്തിൻ മിന്നും പൊന്നിൻ നാണ്യങ്ങൾ (2) ദിൽ ദിൽ സലാം സലാം ദിൽ മുഹമ്മദ് സലാം സലാം യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള ദിൽ ദിഫീ യാസിൻ ഖാലിം അൽ മുബാറക് സലാം സലാം യാ അള്ളാ യാ അള്ളാ യാ അള്ളാ യാഅള്ളാ യാ അള്ളാ യാ അള്ള