പകൽ വെയിൽ കസവിടും നിഴൽ പുഴയോരങ്ങൾ.. ഓരങ്ങൾ... നിലാമഞ്ഞിൽ തളിരിടും വെറും കുളിരോളങ്ങൾ ഓളങ്ങൾ.... കാണാക്കാറ്റിൻ കൈവിരൽ താഴ്‌വാരങ്ങൾ തഴുകവേ ആകാശതീരങ്ങൾ തേടി പാറുന്നു പൊൻമൈനകൾ താഴേ മിന്നാരങ്ങൾ പോലെ... മേയാത്ത മൺകൂടു് മിന്നാതെ മിന്നുന്നു ദൂരേ പൂ പമ്പരം മലനിര തിരയുകയായ്...
പൊന്നും മുത്തും വിളയുമീ കുന്നിൻ ചരിവോരങ്ങൾ ഓരങ്ങൾ... മണ്ണും വിണ്ണും തെളിയുവാൻ പെയ്യും മഴമേഘങ്ങൾ മേഘങ്ങൾ.... ഏതോ ദൂതൻ വരികയായ്..ഓരോ മനസ്സും തരളമായ് മാനത്തെ മാലാഖമാരേ...നേരുന്നിതാ മംഗളം മെയ്മാസനക്ഷത്രമല്ലേ മണ്ണിന്റെ മക്കൾക്കു് വെൺദീപമാകുന്നു... (ദൂരേ പൂ പമ്പരം...)
Movie/Album name: Pilots
Movie Summary:Pilots (2000) is a Malayalam film directed by Rajiv Anchal, centering on the lives and struggles of pilots in the Indian Air Force, with themes of friendship, duty, and sacrifice.
Song Credits:
- Song: "Doore Pooppambaram"
- Film: Pilots (2000)
- Lyrics: Gireesh Puthenchery
- Music: Deepak Dev
- Singers: K. J. Yesudas, K. S. Chithra
Musical Style: Melodic filmi semi-classical with orchestral accompaniment, characteristic of early-2000s Malayalam cinema.
Raga Details: Not reliably documented; the melody carries a serene, romantic character typical of the composer's style.
Key Artists Involved: Director Rajiv Anchal; composer Deepak Dev; lyricist Gireesh Puthenchery; playback singers K. J. Yesudas and K. S. Chithra.
Scene Context: A romantic/reflective song picturized on the lead pair, expressing longing and tender emotions amid the film's aviation backdrop.