Aa... Soumya niraamaya neeyuzhinjaal Nilayum sarayuvaay ozhukunnu (2) Irulvazhiyil nin kaalppaadukalaay Mithilaja ninne pinthudarunnu Raama hare jaya raama hare Raama har jaya raama hare (deena)
ഉം...ആ... കൌസല്യാത്മജ നീ തൊടുമ്പോള്‍ ശിലയും അഹല്യയായ് മാറുന്നു (2) ക്ഷിതി പരിപാലക ആ ..... ക്ഷിതിപരിപാലക നിന്നെ ഭജിച്ചാല്‍ ഭവ ദുരിതങ്ങള്‍ തീര്‍ന്നൊഴിയുന്നു രാമ ഹരേ ജയ രാമ ഹരേ (ദീന )
ആ ... സൌമ്യ നിരാമയ നീ ഉഴിഞ്ഞാല്‍ നിളയും സരയുവായ് ഒഴുകുന്നു (2) ഇരുള്‍വഴിയില്‍ നിന്‍ കാല്‍പ്പാടുകളായ് മിഥിലജ നിന്നെ പിന്തുടരുന്നു രാമ ഹരേ ജയ രാമ ഹരേ (ദീന)