Daaha Veenjin Paana Paathrame
1999
Daahaveenjin paanapaathrame
Raavu theerum yaamamaayithaa
Madhuram nee pakarumo nilaavil
Adharam njaan nukarum neramaayithaa
(daaha)
Ariyaatharinjo anuraga mulle
Amrithathil kulikkaan varoo
Vilikkunnu veendum nizhal panjarangal
Ninakkenne nalkaan varoo
Oru moham malaraayidunnu
En nenchil pulakangalaayi vaa
(daaha)
Aa...
Daahaveenjin paanapaathrame
Raavu theerum yaamamaayithaa
Daahaveenjin paanapaathrame
Raavu theerum yaamamaayithaa
ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവു തീരും യാമാമായിതാ
മധുരം നീ പകരുമോ നിലാവില്‍
അധരം ഞാന്‍ നുകരും നേരമായിതാ
(ദാഹ)
അറിയാതറിഞ്ഞോ അനുരാഗമുല്ലേ
അമൃതത്തില്‍ കുളിക്കാന്‍ വരൂ
വിളിക്കുന്നു വീണ്ടും നിഴല്‍ പഞ്ജരങ്ങള്‍
നിനക്കെന്നെ നല്‍കാന്‍ വരൂ
ഒരു മോഹം മലരായിടുന്നു
എന്‍ നെഞ്ചില്‍ പുളകങ്ങളായി വാ
(ദാഹ)
ആ...
ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവു തീരും യാമാമായിതാ
ദാഹവീഞ്ഞിന്‍ പാനപാത്രമേ
രാവു തീരും യാമാമായിതാ
Movie/Album name: Independence
Artists