ദേവീ..ഹൃദയരാഗം.. നീയെനിക്കെന്നും ജീവനിന്‍ താളം രാവുറങ്ങുമ്പോള്‍ പ്രേമഹിന്ദോളം ദേവീ..ദേവീ...
ഈ പ്രേമസിന്ദൂരം ചാര്‍ത്തും നേരം നീ എന്റെ ആാ... ആരും കാണാ ചന്തം പോലെ അലായാഴി തിരയാകാന്‍ തെളിയുന്നതെന്തെന്‍ മുന്നില്‍ പൊന്‍ താരം വിരിയുന്നതെന്തെന്‍ കണ്ണില്‍ മന്താരം നീ എന്റെ സ്നേഹത്തിന്‍ മുത്തോമുത്ത്, ദേവീ..ദേവീ..
ഹാ..അഹാ..ഹാ.ആാ..... കാണാത്ത തീരങ്ങള്‍ കനകം തന്ന നാളല്ലേ ആാ...കന്നി തിങ്കള്‍ പൊട്ടും കുത്തി കായമ്പൂ നിന്നില്ലേ ഇനിയേതു ജന്മം ചിറകുകള്‍ തേടുന്നു ഹൃദയങ്ങള്‍ ഒന്നായ് ചുടുമഴ നനയുന്നു നീ എന്റെ പുണ്യത്തിന്‍ മുത്തോമുത്ത്, ഏതൊ...ദേവഗാനം കാതിലൂറുന്നു മാരിപെയ്യുന്നു പാതിരാകാറ്റില്‍ പഞ്ചമം കെള്‍പൂ..