�♪.♫.♪.♫.♪♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫..♫.♪. ദൂരേ കരളിലുരുകുമൊരു കദന കന്മധ ഗന്ധം താനേ ഇടറി ഇരുവഴിയേ പിരിയുമൊരരിയോരാത്മ ബന്ധം ദൂരേ കരളുരുകുമൊരു കദന കന്മധ ഗന്ധം ♪.♫.♪.♫.♪♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫..♫.♪. നേര്‍ത്ത കൈവഴി പോലെ ഒഴുകും ശോക വാഹിനിയായി (൨) തടം തല്ലുമീ താന്ത്രതീരത്ത് വന്നെത്തി നാം ഒരേ നൊമ്പരം നമ്മള് ഒരേ ഗദ്ഗതം നമ്മള് കടം കൊണ്ട ചിറകില്‍ മുറിവേറ്റലയും ജന്മങ്ങള് ദൂരേ കരളിലുരുകുമൊരു കദന കന്മഥ ഗന്ധം ♪.♫.♪.♫.♪♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫..♫.♪. രാത്രി നിഴലുകള്‍ കോലമെഴുതിയ ശാപ നഗരികളില്‍ (൨) ഇരുള്പായയില് മൂകമായി തേങ്ങിയോര് നാം വിചാരങ്ങള്‍ പൂവിട്ടും വിഷാദങ്ങള്‍ പങ്കിട്ടും തണുപ്പിന്റെ സാന്ത്വനമേല്ക്കാതെ നാം തളര്‍ന്നുറങ്ങി // ദൂരേ �...............// ♪.♫.♪.♫.♪♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫.♪.♫..♫.♪
Movie/Album name: Kanmadam
Movie Summary:Kanmadam (1998) is a Malayalam drama directed by A. K. Lohithadas, starring Mohanlal and Manju Warrier, about a drifter who returns to his hometown and becomes entangled in the life of a young woman facing hardship, exploring themes of redemption, love, and sacrifice.
Song Credits:
- Song: Doore Karalilurukumoru
- Film: Kanmadam (1998)
- Lyrics: Gireesh Puthenchery
- Music: Kaithapram Damodaran Namboothiri
- Singer: K. J. Yesudas (with chorus)
Musical Style: Melodic film song in the Malayalam light-classical/ghazal-influenced tradition, with a slow, contemplative tempo and orchestral accompaniment.
Raga Details: Based on a raga with shades of Sree/Bhairavi-style devotional melancholy (a slow, pathos-laden melodic framework).
Key Artists Involved:
- Director: A. K. Lohithadas
- Music: Kaithapram Damodaran Namboothiri
- Lyrics: Gireesh Puthenchery
- Playback: K. J. Yesudas
- Cast: Mohanlal, Manju Warrier
Awards & Recognition: The film Kanmadam and its music are noted among Kaithapram's acclaimed Malayalam film scores; specific song-level awards are not documented.
Scene Context: A soulful, melancholic song expressing inner emotional turmoil and longing, picturized in a reflective moment underscoring the protagonist's grief and yearning.