SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Oh..oh..oh..oh.. Thana..thaana..thaana.. (2) Dhanu maasa thingal koluthum Thiruvaathira thiritheliyunnu Poonthennal padam paatunnu Anuraaga putavayututhum Aliveniyivalaakunnu (dhanu maasa...) Varaganga theerthavumaay Niramolum thilakavumaay Sivasakthi ezhunnallunnoo Paarvanachandra mukhaambujamote Paarvathi vannu padam thazhukunnu Pranaya vikaaravilolithaayay Vaibhavammay pakalmazhayaay aatukayaay (dhanu maasa...) Ohohoh....aah.ahhh...ahh.. Katakkannil mashiyitta kanyakale Kaikotti kaliyute pukal paatu Sreethwamezhunnoru sreepaarvathiyute Sreelamaam natanaththil alinjaatu (dhanu maasa..) ധനുമാസത്തിങ്കള്‍ കൊളുത്തും തിരുവാതിര തിരിതെളിയുന്നൂ പൂന്തെന്നല്‍ പദം പാടുന്നു അനുരാഗപ്പുടവയുടുത്തും അഴകോടെ ചുവടുകള്വച്ചും അളിവേണിയിവളാടുന്നു (ധനുമാസ) വരഗംഗാതീര്‍ത്ഥവുമായി നിറമോലും തിലകവുമായി ശിവശക്തി എഴുന്നെള്ളുന്നു പാര്‍വ്വണചന്ദ്രമുഖാംബുജമോടെ പാര്‍വ്വതി വന്നു പദം തഴുകുന്നു പ്രണയവികാരവിലോലിതയായി പരിഭവമായ് പകല്‍മഴയായ് പാടുകയായ്... (ധനുമാസ) കടക്കണ്ണില്‍ മഷിയിട്ട കന്യകളേ കൈകൊട്ടിക്കളിയുടെ പുകള്‍ പാട് ശ്രീത്വമെഴുന്നൊരു ശ്രീപാര്‍വ്വതിയുടെ ശ്രീലമാം നടനത്തില്‍ അലിഞ്ഞാട് (ധനുമാസ)
Movie/Album name: Panchaloham
Movie Summary: Panchaloham is a 1998 Malayalam drama centered on a family and the emotional conflicts arising from their relationships and circumstances.
Song Credits: Song: "Dhanumaasa"; Movie: Panchaloham (1998); Language: Malayalam.
Scene Context: The song appears in the film Panchaloham (1998); further specific scene details are not available.
Artists