Ninte snehathil mungi neeraadaan saubhaagyamennum nalkenam Koode ennum nadakkenam...koottinettane pole ethenam Nin madithattil veenurangumpol poonkinaavukal kaanenam Nin madithattil veenurangumpol poonkinaavukal kaanenam Daivame ninte divya kaarunyam nithyavum njangalkkarulenam...
Language: Malayalam
ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം... ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം എന്നെന്നും നിന്റെ പുണ്യ നാമങ്ങള്‍ പാടുവാന്‍ നാദം നല്‍കേണം... എന്നെന്നും നിന്റെ പുണ്യ നാമങ്ങള്‍ പാടുവാന്‍ നാദം നല്‍കേണം മിണ്ടുന്നതെല്ലാം മധുരമാകേണം നന്മകള്‍ മാത്രം തോന്നേണം... മിണ്ടുന്നതെല്ലാം മധുരമാകേണം നന്മകള്‍ മാത്രം തോന്നേണം ദൈവമേ നിന്റെ ദിവ്യകാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം...
ഇരുളില്‍ ദീപമായ് തെളിയേണം എന്നും തുണയായ് നീ കൂടെ പോരേണം ഇരുളില്‍ ദീപമായ് തെളിയേണം എന്നും തുണയായ് നീ കൂടെ പോരേണം പാഠം എന്നും എളുപ്പമാകേണം ശീലങ്ങള്‍ നല്ലതാകേണം പാഠം എന്നും എളുപ്പമാകേണം ശീലങ്ങള്‍ നല്ലതാകേണം മുള്ളുകള്‍ മാറ്റി പൂ വിരിക്കേണം..നിന്‍ വഴി ഞങ്ങള്‍ക്കരുളേണം മുള്ളുകള്‍ മാറ്റി പൂ വിരിക്കേണം..നിന്‍ വഴി ഞങ്ങള്‍ക്കരുളേണം ദൈവമേ നിന്റെ ദിവ്യ കാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം ...
നിന്റെ സ്നേഹത്തില്‍ മുങ്ങി നീരാടാന്‍ സൌഭാഗ്യമെന്നും നല്‍കേണം നിന്റെ സ്നേഹത്തില്‍ മുങ്ങി നീരാടാന്‍ സൌഭാഗ്യമെന്നും നല്‍കേണം കൂടെ എന്നും നടക്കേണം...കൂട്ടിനേട്ടനെ പോലെ എത്തേണം കൂടെ എന്നും നടക്കേണം...കൂട്ടിനേട്ടനെ പോലെ എത്തേണം നിന്‍ മടിത്തട്ടില്‍ വീണുറങ്ങുമ്പോള്‍ പൂങ്കിനാവുകള്‍ കാണേണം നിന്‍ മടിത്തട്ടില്‍ വീണുറങ്ങുമ്പോള്‍ പൂങ്കിനാവുകള്‍ കാണേണം ദൈവമേ നിന്റെ ദിവ്യ കാരുണ്യം നിത്യവും ഞങ്ങള്‍ക്കരുളേണം ...