Doore maamarakompil oru tharaa jaalakakkoottil Etho kaarthika naalil malar pookkum paurnami vaavil Mazhavillin mangala shree pole oru thooval painkili chekkeri Raagasumangaliyaay devamanohariyaay.......
Language: Malayalam
ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍ ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍ മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി രാഗസുമംഗലിയായ് ദേവമനോഹരിയായ്.... ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍ ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
പാഴ്മുളം തണ്ടായ് മൂളുകയായി വഴിയും സംഗീതം കളിയാടും കാറ്റില്‍ മേലാകെ കുളിരും സല്ലാപം തിര കായല്‍ത്തീരത്തെ മാന്തോപ്പില്‍ മഴ നൂലാല്‍ തീര്‍ക്കുമൊരൂഞ്ഞാലില്‍ മതിമറന്നവളാടുന്നീ മണിമയില്‍ക്കുരുന്നായ്.....
ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍ ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍ ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍ മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി രാഗസുമംഗലിയായ് ദേവമനോഹരിയായ്.......
Movie/Album name: Varnapakittu
Sentence Summary:Varnapakittu is a 1997 Malayalam family drama about a young man, his love life, and the complex relationships within his wealthy family, centered on themes of love, betrayal, and reconciliation.
Song Credits:
- Film: Varnapakittu (1997)
- Lyrics: Kaithapram Damodaran Namboothiri
- Music: S. P. Venkatesh
- Playback: K. S. Chithra (female version); also recorded as a duet with K. J. Yesudas
- Direction: Sibi Malayil
Musical Style: Melodic film song in the classical-influenced Malayalam filmi idiom, with a gentle, wistful romantic flavor.
Raga Details: Not definitively documented; the melody is classically tinged but no confirmed raga attribution is available.
Key Artists Involved:
- Composer: S. P. Venkatesh
- Lyricist: Kaithapram Damodaran Namboothiri
- Singers: K. S. Chithra, K. J. Yesudas
- Film cast: Mohanlal, Meena, Divya Unni, and others
Scene Context: The song is a romantic, contemplative number picturized on the lead pair, expressing longing and tenderness in keeping with the film's emotional romantic track.
Awards & Recognition: Not available (no documented award specifically for this song).