Doore maamarakompil oru tharaa jaalakakkoottil Etho kaarthika naalil malar pookkum paurnami vaavil Mazhavillin mangala shree pole oru thooval painkili chekkeri Raagasumangaliyaay devamanohariyaay.......
Language: Malayalam
രെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍ ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍ മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി രാഗസുമംഗലിയായ് ദേവമനോഹരിയായ്.... ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍ ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
പാഴ്മുളം തണ്ടായ് മൂളുകയായി വഴിയും സംഗീതം കളിയാടും കാറ്റില്‍ മേലാകെ കുളിരും സല്ലാപം തിര കായല്‍ത്തീരത്തെ മാന്തോപ്പില്‍ മഴ നൂലാല്‍ തീര്‍ക്കുമൊരൂഞ്ഞാലില്‍ മതിമറന്നവളാടുന്നീ മണിമയില്‍ക്കുരുന്നായ്.....
ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍ ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍
ദൂരെ മാമരകൊമ്പില്‍ ഒരു താരാജാലകക്കൂട്ടില്‍ ഏതോ കാര്‍ത്തിക നാളില്‍ മലര്‍ പൂക്കും പൌര്‍ണമി വാവില്‍ മഴവില്ലിന്‍ മംഗലശ്രീപോലെ ഒരു തൂവല്‍ പൈങ്കിളി ചേക്കേറി രാഗസുമംഗലിയായ് ദേവമനോഹരിയായ്.......
Movie/Album name: Varnapakittu
Movie Summary:Varnapakittu (1997) is a Malayalam family drama about a successful but arrogant businessman (Mohanlal) whose life and relationships are tested by pride, familial conflict, and a past he must reckon with.
Song Credits:
- Film: Varnapakittu (1997)
- Lyrics: Gireesh Puthenchery
- Music: Vidyasagar
- Playback: K. J. Yesudas (and/or K. S. Chithra, as per version)
Musical Style: Melodic filmi/light classical, characteristic of Vidyasagar's early Malayalam compositions—soothing, semi-classical orchestration with prominent strings and flute.
Raga Details: Based on a raga with a gentle, devotional-romantic feel (commonly cited as close to Hamsanandi/Shivaranjani family); exact raga attribution not definitively documented.
Key Artists Involved: Composer Vidyasagar, lyricist Gireesh Puthenchery, director Fazil, and lead actor Mohanlal.
Scene Context: A melodious, reflective song picturized on the lead pair—used as a romantic/emotional interlude expressing longing and tenderness within the film's family-drama narrative.