ദേവകന്യക സൂര്യതംബുരു മീട്ടുന്നു... സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു... മഞ്ഞളാടുന്ന പൊന്‍വെയില്‍ , മഞ്ഞു കോടിയുടുക്കുന്നു... വിണ്ണില്‍ മേയുന്ന വെണ്മുകില്‍, വെള്ളി ചാമരം വീശുന്നു... ദേവകന്യക സൂര്യതംബുരു മീട്ടുന്നു... സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു...
ദേവകന്യക സൂര്യതംബുരു മീട്ടുന്നു സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു
തെങ്ങിളം നീരാം പൊന്‍ നിളേ നിന്നില്‍ മുങ്ങി തോര്‍ത്തും പുലരികള്‍ വാര്‍മണല്‍ പീലി കൂന്തലില്‍ നീല ശംഖുപുഷ്പങ്ങള്‍ ചൂടുന്നോര്‍ കുംഭമാസ നിലാവിന്റെ കുമ്പിള്‍ പോലെ തുളുമ്പുന്നോര്‍ തങ്കനൂപുരം ചാര്‍ത്തുന്നോര്‍ മണി തിങ്കള്‍ നൊയമ്പു നോല്‍ക്കുന്നു തിങ്കള്‍ നൊയമ്പു നോല്‍ക്കുന്നു
ദേവകന്യക സൂര്യതംബുരു മീട്ടുന്നു.. സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു... മഞ്ഞളാടുന്ന പൊന്‍വെയില്‍, മഞ്ഞു കോടിയുടുക്കുന്നു വിണ്ണില്‍ മേയുന്ന വെണ്മുകില്‍, വെള്ളി ചാമരം വീശുന്നു... ദേവകന്യക സൂര്യതംബുരു മീട്ടുന്നു... സ്നേഹകോകിലം ഗായത്രി മന്ത്രം ചൊല്ലുന്നു...