ദേഖോ സിംപിള്‍ മാജിക് ഇത് ഇന്റര്‍നെറ്റിന്‍ മാജിക് മണിച്ചിത്രമേലാപ്പ് സ്വപ്നങ്ങളും സങ്കല്പവും കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍ സംഗീതവും സല്ലാപവും കമ്പ്യൂട്ടറില്‍ കേട്ടുഞാന്‍
അതിരുകളില്ലാ ലോകം മതിലുകളില്ലാ രാജ്യം വന്‍കരയക്കരെയിക്കരെയെത്താന്‍ ഒരുനിമിഷത്തേര് കൊച്ചിരുമൂക്കില്‍ തൊട്ടാല്‍ ഒരു പ്രണയവസന്തം പൂക്കും പാരിസ് നഗരം പോലും ഇനി കയ്യെത്തും ദൂരെ സ്വപ്നങ്ങളും സങ്കല്പവും കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍ സംഗീതവും സല്ലാപവും കമ്പ്യൂട്ടറില്‍ കേട്ടുഞാന്‍ [ദേഖോ സിംപിള്‍ മാജിക്]
സ്വിറ്റ്സര്‍ലന്റില്ലെ മണ്ണില്‍ ഇനി നാലുകെട്ടുകള്‍ കെട്ടാം അലാവുദ്ദീന്റെ വിളക്കുമെടുത്തിനി ഏഴാംകടലുകടക്കാം വര്‍ണ്ണച്ചിറകുവിരുത്താം ഈ നീലാകാശത്തുയരാം ഉയരംതേടിത്തേടി പുതു സ്വര്‍ഗ്ഗം കണ്ടെത്താം സ്വപ്നങ്ങളും സങ്കല്പവും കമ്പ്യൂട്ടറില്‍ കണ്ടു ഞാന്‍ സംഗീതവും സല്ലാപവും കമ്പ്യൂട്ടറില്‍ കേട്ടുഞാന്‍ [ദേഖോ സിംപിള്‍ മാജിക്]
Movie/Album name: Indraprastham
Movie Summary: Indraprastham (1996) is a Malayalam political thriller following a journalist who uncovers a web of corruption and conspiracy involving powerful politicians and the media.
Song Credits: Music by Vidyasagar; lyrics by Gireesh Puthenchery; sung by K. S. Chithra and M. G. Sreekumar.
Musical Style: Melodic filmi pop with light orchestration, characteristic of mid-1990s Malayalam cinema.
Raga Details: Not applicable (film song, not a classical raga-based composition).
Key Artists Involved: Composer Vidyasagar; lyricist Gireesh Puthenchery; playback singers K. S. Chithra and M. G. Sreekumar; film directed by Harikumar.
Scene Context: A light-hearted romantic/celebratory song picturized on the lead pair in the film.