ധിം ധിം ധിമി ധിമി ധിം ധിം ധിമി ധിമി നൃത്തച്ചുവടുകൾ തത്തീയഴകൊടു തളകൾ തരളമധുര രവമൊടനുപദ മിളകി കനകഞൊറികളലകളുതിരുകയായീ ഏതു കേളീ നൃത്തമാടാൻ വന്നു നീ നീലാകാശം കൂടാരം കെട്ടിത്തന്നു ആടിപ്പാടാൻ ആലോലം നീയും വന്നു തണലുകൾ തേടീ തണ്ണീർ തേടി പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)
കളിയാടാൻ കഥ പാടാൻ ഒരു വഴിയിരുവഴി പല വഴിയോരങ്ങൾ നിറമായും നിഴലായും മിഴികളിൽ വിരിയണ മലർ മഴവില്ലായ് വാ കൊട്ടു വേണമോ ഇനിയൊരു പാട്ടു വേണമോ (2) പൊരുളുകൾ തേടി പൊന്മണി തേടി പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)
കുടമൂതി കുഴലൂതി ഒരു മൊഴിയിരുമൊഴി കുരവയൊടെതിരേൽക്കാം കളിവീടായ് ഉലകാകെ കതിരവനുലകിനു മുഴുവനുമൊരു ദീപം മന്ത്രജാലമോ മിഴികളിലിന്ദ്രജാലമോ (2) തണലുകൾ തേടി തണ്ണീർ തേടി പുതു കതിർ വയലുകൾ തിരയണ കിളിമകളേ (ധിം ധിം ധിമി ധിമി..)
Movie/Album name: Maanthrikam
Sentence Summary: A young man gains magical powers through a mysterious ring and uses them to fight injustice, blending fantasy, action, and romance.
Song Credits:
- Song: "Dhim Dhim Thirudi"
- Film: Maanthrikam (1995)
- Music Director: Ouseppachan
- Lyricist: Gireesh Puthenchery
- Singers: K. J. Yesudas, K. S. Chithra (as per the film's soundtrack)
Musical Style: Melodic filmi/pop-fusion with rhythmic folk percussion, a lively dance-oriented number typical of mid-1990s Malayalam cinema.
Raga Details: Predominantly built on a folk-flavored melodic scale (close to Mohanam/Bhoopali feel in phrases); exact raga not officially documented.
Key Artists Involved:
- Ouseppachan (composer)
- Gireesh Puthenchery (lyricist)
- K. J. Yesudas and K. S. Chithra (playback singers)
- Raghuvaran, Sithara, and the film's cast featured in the sequence
Awards & Recognition: No specific awards documented for this song.
Scene Context: A celebratory/romantic song sequence featuring the lead pair, staged with upbeat choreography and the film's magical-fantasy backdrop.