Doorathoru theerathil

1994
Lyrics
Language: English

Lallala laalee...laalee lallala leelo...leelo..
Lallala laalee...laalee lallala leelo..

Doorathoru theerathilninnanayum kaattu paranje...
Poruu nee poruu...
Ividallo ninte swarggam...aa...aa..
Ividallo ninte swarggam....aa...aa....
Doorathoru theerathilninnanayum kaattu paranje...
Poruu nee poruu...
Ividallo ninte swarggam...lallala lallaa..
Ividallo ninte swarggam...lallala lallaa.....

Lallala laalee...laalee lallala leelo...leelo..
Lallala laalee...laalee lallala leelo..

Mayyazhiyil enikkaayaaro mezhuthiriyaay urukumpol
Mayyazhiyil enikkaayaaro mezhuthiriyaay urukumpol...
Povukayo...
Povukayo mattoru swarggam thedukayo...

Doorathoru theerathilninnanayum kaattu paranje...
Poruu nee poruu...
Ividallo ninte swarggam
Aa...aa...
Ividallo ninte swarggam....(4)
Language: Malayalam

ലല്ലല ലാലീ....ലാലീ ലല്ലല ലീലോ...ലീലോ
ലല്ലല ലാലീ....ലാലീ ലല്ലല ലീലോ....
ദൂരത്തൊരു തീരത്തിൽനിന്നണയും കാറ്റു പറഞ്ഞേ...
പോരൂ നീ പോരൂ...
ഇവിടല്ലോ നിന്റെ സ്വർഗ്ഗം...ആ...ആ
ഇവിടല്ലോ നിന്റെ സ്വർഗ്ഗം....ആ...ആ...
ദൂരത്തൊരു തീരത്തിൽനിന്നണയും കാറ്റു പറഞ്ഞേ...
പോരൂ നീ പോരൂ...
ഇവിടല്ലോ നിന്റെ സ്വർഗ്ഗം...ലല്ലല ലല്ലാ
ഇവിടല്ലോ നിന്റെ സ്വർഗ്ഗം...ലല്ലല ലല്ലാ...

ലല്ലല ലാലീ....ലാലീ ലല്ലല ലീലോ...ലീലോ
ലല്ലല ലാലീ....ലാലീ ലല്ലല ലീലോ....

മയ്യഴിയിൽ എനിക്കായാരോ മെഴുതിരിയായ് ഉരുകുമ്പോൾ
മയ്യഴിയിൽ എനിക്കായാരോ മെഴുതിരിയായ് ഉരുകുമ്പോൾ...
പോവുകയോ...
പോവുകയോ മറ്റൊരു സ്വർഗ്ഗം തേടുകയോ...

ദൂരത്തൊരു തീരത്തിൽനിന്നണയും കാറ്റു പറഞ്ഞേ...
പോരൂ നീ പോരൂ.....
ഇവിടല്ലോ നിന്റെ സ്വർഗ്ഗം..
ആ...ആ....
ഇവിടല്ലോ നിന്റെ സ്വർഗ്ഗം....(4)
Movie/Album name: Daivathinte Vikrithikal
Artists