Deva Deva Kalayaamithe [Bit]
1993
Pallavi:
Deva deva kalayamithe charanambuja sevanam
Anupallavi:
Bhuvana trya naayaka bhuri karunayaa mama
Bhavathaapam akhilam vaaraya ramaakantha
Charanam:
Jaata rupa nibha chela janmaarjitha mamaakhila
Pataka sanchaya miha vaaraya karunaya
Dithijaali vidhalana deenabandho maamava
Sritha vibhudha chaala sri padmanaabha shoure
ദേവ ദേവ കലയാമിതേ ചരണാംബുജ സേവനം : 3
ദേവ ദേവ....
ഭുവനത്രയ നായകാ. .
ഭുവനത്രയ നായകാ:2
ഭൂരി കരുണയാ മമ
ഭവതാപമഖിലം വാരയ രമാകാന്ത: 2
ദേവ ദേവ കലയാമിതേ ചരണാംബുജ സേവനം
ദേവ ദേവ.
ജാതരൂപ നിഭചേല..
ജാതരൂപ നിഭചേല ജന്മാർജ്ജിതം മമാഖില
പാതക സഞ്ചയമിഹ വാരയ കരുണാലയ
ദിതിജാളി വിദളന ദീനബന്ധോ
ദീനബന്ധോ മാമവ ശ്രിതവിബുധസാല ശ്രീ പത്മനാഭ ശൌരേ
പത്മനാഭ ശൌരേ
ദേവ ദേവ കലയാമിതേ ചരണാംബുജ സേവനം
ദേവ ദേ വാ
Movie/Album name: Sarovaram
Artists