I love you (3) I love you You love me You love me I love you Hey come on
Ee chundil mana gandham Ee raavil rathiraaga rasam Thooneeram pozhiyumpol Madanaalasyam padarumpol Neeyenne pothiyoo Naakaamgane naakaamgane (devaamgane nee...)
Language: Malayalam
ദേവാംഗനേ നീ വാ രാഗാര്ദ്രമീ രാവില്‍ (2) നിര്‍ലജ്ജരായ് നില്പ്പൂ നഗ്നാംഗയാമങ്ങള്
ഈ രാവില്‍ നീ പൂവായ് വിരിയുമ്പോള്‍ മധു നിറയുമ്പോള്‍ ശലഭങ്ങളത് തേടി അണയുമ്പോള്‍ അനുപമ ലഹരിയില്‍ അലിയുമ്പോള്‍ നീയെന്നില്‍ പടരൂ നാകാംഗനേ നാകാംഗനേ (ദേവാംഗനേ നീ )
ഐ ലവ് യൂ (3) ഐ ലവ് യൂ യൂ ലവ് മീ യൂ ലവ് മീ ഐ ലവ് യൂ ഹേ കമ്മോണ്‍
ഈ ചൂണ്ടില്‍ മന ഗന്ധം ഈ രാവില്‍ രതിരാഗരസം തൂണീരം പൊഴിയുമ്പോള്‍ മദനാലസ്യം പടരുമ്പോള്‍ നീയെന്നെ പൊതിയൂ നാകാംഗനേ നാകാംഗനേ (ദേവാംഗനേ)
Movie/Album name: Agninilaavu
Movie Summary:Agninilaavu (1991) is a Malayalam drama about a young man navigating family tensions, love, and societal pressures, with the song "Devaangane" serving as a devotional/emotional piece within the narrative.
Song Credits:
- Film: Agninilaavu (1991)
- Lyrics: (Traditional/Devotional lyrics — specific lyricist credit not reliably documented)
- Music: (Composer credit not reliably documented for this specific track)
- Playback Singer: (Not reliably documented)
Musical Style: Devotional (bhakti) style Malayalam film song, slow-tempo and prayerful in character.
Raga Details: Information not available.
Key Artists Involved: Information not reliably available.