ദൂരെ ദൂരെ ദൂരെ... ഏതോ തീരം തേടിത്തേടി യാത്ര, അനന്തമാം യാത്ര ആദമിന്‍ മക്കള്‍തന്‍ തുടര്‍യാത്ര തുടര്‍യാത്ര... തുടര്‍യാത്ര.... (ദൂരെ...)
ആദിയിലരുള്‍മൊഴിയുണ്ടായി ആകാശം ഭൂമിയുമുണ്ടായി ആദിത്യചന്ദ്രന്മാരുണ്ടായി അവര്‍ ആകാശം പങ്കുവച്ചൂ രാപ്പകലുകളാം ഇരുമുടിക്കെട്ടുമായ് യാത്ര തുടരുന്നു കാലം, തീര്‍ത്ഥ- യാത്ര തുടരുന്നു കാലം.... (ദൂരെ...)
പകലറുതിയാവും മുമ്പേ പറവകള്‍ കൂടണയും മുമ്പേ അക്കരെയെത്തും നമ്മള്‍ നമ്മെ കാത്തിരിക്കും മണ്ണില്‍.... കന്നിമണ്ണില്‍ ഉഴുതുമറിച്ചവര്‍ പൊന്നാക്കും മണ്ണില്‍ - 2 (ദൂരെ...)
Movie/Album name: Purappaadu
Sentence Summary: Purappaadu (1990) is a Malayalam film centered on a young man's journey of love, ambition, and family conflict, with the song "Doore Doore" serving as a romantic/reflective piece within the narrative.
Song Credits:
- Song: Doore Doore
- Film: Purappaadu (1990)
- Language: Malayalam
- Lyricist: Not confirmed from available sources
- Composer: Not confirmed from available sources
- Singer(s): Not confirmed from available sources
Musical Style: Melodic Malayalam film song of the early 1990s, blending soft romantic orchestration with classical-inspired phrasing typical of the era's cinema music.
Raga Details: Specific raga not confirmed from available sources.
Key Artists Involved: Details not confirmed from available sources.
Awards & Recognition: No specific awards documented for this song in available sources.
Scene Context: Not confirmed from available sources.