Devike nin neelamizhikal
Eerananiyuvathenthino?
Smrithikal than manivaathil nee thurannu
Omane nee parayumo?
Devike............
Mridumozhi en gaanayamunayil
Muzhukunee maraalike
Manassile manishayyayil malarvaadiyallo omane
Smaranakal aa smaranakal
Surabhile en mohavanikayil
Viriyumo manohari
Maravin than virimaaridathil
Mayangidum njanomale
Smaranakal aa smaranakal
ദേവികേ നിന്‍ നീലമിഴികൾ
ഈറനണിയുവതെന്തിനോ?
സ്മൃതികള്‍തന്‍ മണിവാതില്‍ നീ തുറന്നു
ഓമനേ നീ പറയുമോ?
ദേവികേ.........
മൃദുമൊഴി എന്‍ ഗാനയമുനയില്‍
മുഴുകുനീ മരാളികേ
മനസ്സിലെ മണിശയ്യയില്‍ മലര്‍വാടിയല്ലോ ഓമനേ
സ്മരണകള്‍ ആ... സ്മരണകള്‍
സുരഭിലേ എന്‍ മോഹവനികയില്‍
വിരിയുമോ മനോഹരീ
മറവിതന്‍ വിരിമാറിടത്തില്‍
മയങ്ങിടും ഞാനോമലേ
സ്മരണകള്‍ ആ സ്മരണകള്‍
Movie/Album name: Pachilathoni
Artists