Oruvarsha binduvil aliyukayanoru dalamarmaram
Orusukhasparshathil uthirukayanoru swarasangamam
Amrithanishyanthiyaam nimishapushpangal
Aasleshalathayilurangii
Ithalodithal chernnanavadyamaamoru
Nirvedalayamaay maari
Aathmaavilengi mazhaviltharikal
Thaane nirayukayaayi
Dhanisari nisari sasari sanidhapa mapadhani
Sari sanidhapa sanidhapa magarisa
Mohapadhangalil ethorachumbitha
Ganam chirakuvidarthi
Thanthri valinjori hridayavipanchika
Thane swarajathi paadi
Sanisari sanidhapa mapadhapa mapamagari
Sarigam gamapadhanisa
Anchindriyangalil agnipushpangal
Oru vismrithiyil mayangi
Dalamarmaram...........
ഒരു വര്‍ഷബിന്ദുവില്‍
അലിയുകയാണൊരു ദലമര്‍മ്മരം
ഒരു സുഖസ്‌പര്‍ശത്തില്‍
ഉതിരുകയാണൊരു സ്വരസംഗമം
(ദലമര്‍മ്മരം...)
അമൃതനിഷ്യന്ദിയാം നിമിഷപുഷ്‌പങ്ങള്‍
ആശ്ലേഷ ലതയിലുറങ്ങീ (അമൃത)
ഇതളോടിതള്‍ ചേര്‍ന്നനവദ്യമാമൊരു
നിര്‍വ്വേദലയമായ് മാറി....
ആത്മാവിലെങ്ങോ മഴവില്‍ത്തരികള്‍
താനേ നിറയുകയായി...
(ദലമര്‍മ്മരം...)
ധനിസരി സസരി
സസരി സനിധപ മപധനി
സരി സനിധപ സനിധപ മഗരിസ
മോഹപഥങ്ങളില്‍ ഏതൊരചുംബിത
ഗാനം ചിറകു വിടര്‍ത്തി (മോഹ)
തന്ത്രി വലിഞ്ഞൊരീ ഹൃദയവിപഞ്ചിക
താനേ സ്വരജതി പാടീ...
സനിസരി സനിധപ മപധപ മപമഗരി
സരിഗമ ഗമപധനിസ.....
അഞ്ചിന്ദ്രിയങ്ങളില്‍ അഗ്നിപുഷ്‌പങ്ങള്‍
ഒരു വിസ്‌മൃതിയില്‍ മയങ്ങി
(ദലമര്‍മ്മരം...)
Movie/Album name: Varnam
Artists