ഒരു സ്നേഹഗാനത്തിൻ പല്ലവി പാടി അനുപല്ലവി നീ മറന്നേ പോയ്...(2) കാലമാം വേടന്റെ അമ്പു തറച്ചു നീ മറ്റൊരു ദുഃഖമായ് കേഴുന്നു.. മറ്റൊരു ദുഃഖമായ് കേഴുന്നു..... ദീപാവലി കഴിഞ്ഞൂ....ദീപങ്ങളും പൊലിഞ്ഞൂ...
ഒരു സായംസന്ധ്യയിൽ ധ്യാനിച്ചിരുന്നു തമസാ നദിതൻ തീരത്തിൽ...(2) ഓർമ്മതൻ തീക്കനൽ നെഞ്ചിൽ നിറച്ചു നീ മറ്റൊരു സീതയായ് തേങ്ങുന്നു... മറ്റൊരു സീതയായ് തേങ്ങുന്നു..... (ദീപാവലി കഴിഞ്ഞൂ...)
Movie/Album name: Crime Branch (Kali Kaaryamaayi)
Movie Summary: Crime Branch (Kali Kaaryamaayi) is a 1989 Malayalam investigative thriller following a police Crime Branch team as they unravel a complex criminal case.
Song Credits: Lyrics by Poovachal Khader; music composed by Johnson; sung by K. S. Chithra (and chorus, as applicable).
Musical Style: Melancholic Malayalam film song with a soft, reflective melodic line typical of late-1980s Malayalam cinema.
Raga Details: Not reliably documented; no verified raga attribution available.
Key Artists Involved: Composer Johnson, lyricist Poovachal Khader, playback singer K. S. Chithra; film directed by K. S. Gopalakrishnan (as credited for the film).