Anchindriyangalil agnipushpangal Oru vismrithiyil mayangi Dalamarmmaram.....dalamarmmaram.... Oru varsha binduvil Aliyukayaanoru dalamarmmaram Oru sukha sparshathil Uthirukayaanoru swarasangamam Dalamarmmaram.....dalamarmmaram..
Language: Malayalam
ആ..ആ..ആ..ആ..ആ..ആ.. ദലമര്‍മ്മരം...ദലമര്‍മ്മരം... ഒരു വര്‍ഷബിന്ദുവില്‍ അലിയുകയാണൊരു ദലമര്‍മ്മരം ഒരു സുഖസ്‌പര്‍ശത്തില്‍ ഉതിരുകയാണൊരു സ്വരസംഗമം ദലമര്‍മ്മരം...ദലമര്‍മ്മരം... ഒരു വര്‍ഷബിന്ദുവില്‍ അലിയുകയാണൊരു ദലമര്‍മ്മരം....
അഞ്ചിന്ദ്രിയങ്ങളില്‍ അഗ്നിപുഷ്‌പങ്ങള്‍ ഒരു വിസ്‌മൃതിയില്‍ മയങ്ങി ദലമര്‍മ്മരം...ദലമര്‍മ്മരം... ഒരു വര്‍ഷബിന്ദുവില്‍ അലിയുകയാണൊരു ദലമര്‍മ്മരം ഒരു സുഖസ്‌പര്‍ശത്തില്‍ ഉതിരുകയാണൊരു സ്വരസംഗമം ദലമര്‍മ്മരം...ദലമര്‍മ്മരം...