Devante Chevadiyanayukilo

1987
Lyrics
Language: English

Devante chevadi anayukilo.. vandin
Sneha sangeethathil aliyukilo.. oru
Penkodi mudi chaarthil aniyukilo
Ponnunni kaniye pettu mannadiyukilo
Saphalamaayi theerunnu janmam.. poove
Saphalamaayi theerunnu janmam....
Language: Malayalam

ദേവന്റെ ചേവടിയണയുകിലോ-വണ്ടിന്‍
സ്നേഹസംഗീതത്തിലലിയുകിലോ-ഒരു
പെണ്‍കൊടി മുടിച്ചാര്‍ത്തിലണിയുകിലോ
പൊന്നുണ്ണിക്കനിയെ പെറ്റു മണ്ണടിയുകിലോ
സഫലമായിത്തീരുന്നു ജന്മം..പൂവേ
സഫലമായിത്തീരുന്നു ജന്മം
Movie/Album name: Idanaazhiyil Oru Kaalocha
Artists