അരയും തലയും മുറുക്കി ഞങ്ങള്‍ അഴിമതിക്കാരോടു പൊരുതും പാവങ്ങളുടെ വയറുകള്‍ കീറും ബ്ലേഡ് കമ്പനി പൊളിക്കും ചൂഷണം ജീവിത പാഷനായ് മാറ്റിയ പാഷാണ കൃമികളെ തകര്‍ക്കും കള്ളവേഷങ്ങള്‍ കീറി വലിച്ചെറിയും
ചക്രവാളങ്ങള്‍ തമ്മില്‍ നിങ്ങള്‍ ചങ്ങലക്കണ്ണിയാലിണക്കും മനുഷ്യച്ചങ്ങലക്കണ്ണിയാലിണക്കും സ്നേഹ ശൃംഖല കൊണ്ടു വിളക്കും കാലത്തിനൊപ്പം മാറാന്‍ മടിക്കുന്ന ശീലക്കേടുകള്‍ മാറ്റും ജനമനസ്സില്‍ പുതുവെളിച്ചം പകരും