Ee sayam sandhyathan sindhoora rekhayil Aaru kunkuma kuri varachu Ee vazhi vannoru rajakumaran Ee vazhi vannoru rajakumaran, ee thiru nettiyil kuri varachu (devangane...)
Language: Malayalam
ദേവാംഗനേ ദേവസുന്ദരീ സ്നേഹാർദ്രയാം ഗോപകന്യകേ ഈ കായലോരം കേളീഗൃഹം അലമാലകൾ, തിരമാലകൾ ആടി പാടി തീരത്തോടുന്നു (ദേവാംഗനേ...)
ഈ തീരഭൂമിയെ കായലോളങ്ങൾ വാരിപുണരുകയാണെന്നും നീയൊരു കായലോളമായെന്റെ പൂമണിമാറിൽ ചാഞ്ഞുറങ്ങൂ (ദേവാംഗനേ..)
ഈ സായംസന്ധ്യതന്‍ സിന്ദൂരരേഖയിൽ ആരു കുങ്കുമക്കുറി വരച്ചു ഈ വഴി വന്നൊരു രാജകുമാരൻ ഈ തിരുനെറ്റിയിൽ കുറി വരച്ചു (ദേവാംഗനേ..)