Devadundhubhi

1986
Lyrics
Language: English

Devadundubhi sandralayam
Divya vibhaatha sopaana raagalayam (2)
Dyaanamunarthum mridhu pallaviyil kaavya maraala gamanalayam (devadundhu)

Neeravaa bhaavam marathakamaniyum souparnnika theerabhoovil (2)
Poovidum navamallikaa lathakalil sarggonmaada shruthi vilayam
Swaramadhuram jathinadanam pathe pathe subhachalanam

Poovithalinmel brahmam rachikkum neeharabinduvaay naadham
Sreelavasantha swarajathi meettum kachapi veenayay kaalam
Azhakinneeran neelanjalam chutti harichandana shubha gandhamunarthee
Apsara kanya than …….(2)
Thaalavinyaasa trikaala jathiyaay trisandhyakal
Swaramadhuram jathinadanam pathe pathe subhachalanam
(devadundhu)
Language: Malayalam

ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം
ധ്യാനമുണര്‍ത്തും മൃദുപല്ലവിയില്‍ കാവ്യമരാള ഗമനലയം

നീരവഭാവം മരതകമണിയും സൌപര്‍ണ്ണികാതീരഭൂവില്‍
പൂവിടും നവമല്ലികാലതകളില്‍ സര്‍ഗ്ഗോന്മാദശ്രുതിവിലയം
സ്വരമധുരം ജതിനടനം പതേ പതേ ശുഭചലനം

പൂവിതളിന്മേല്‍ ബ്രഹ്മം രചിക്കും നീഹാരബിന്ദുവായ് നാദം
ശ്രീലവസന്ത സ്വരജതി മീട്ടും കച്ഛപിവീണയായ് കാലം
അഴകിന്നീറന്‍ നീലാഞ്ചലം ചുറ്റി ഹരിചന്ദനശുഭ ഗന്ധമുണര്‍ത്തി
അപ്സരകന്യതന്‍.... ആ.....
അപ്സരകന്യതന്‍ താളവിന്യാസ ത്രികാലജതിയായ്
ത്രിസന്ധ്യകള്‍
സ്വരമധുരം ജതിനടനം പതേ പതേ ശുഭചലനം
Movie/Album name: Ennennum Kannettante
Artists