ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്
ഇന്നുനിന്റെ പാട്ടുതേടി കൂട്ടുതേടിയാരോ വന്നു നിന്റെ വീണയില്‍ നിന് പാണികളില്‍ തൊട്ടു ആടു മേയ്ക്കാന്‍ കൂടെ വരാം പയ്ക്കളുമായ് പാടിവരാം കാതിലാരോ ചൊല്ലി ദേവദൂതര്‍ പാടി സ്നേഹദൂതര്‍ പാടി ഈയൊലീവിന്‍ പൂക്കള്‍ ചൂടിയാടും നിലാവില്
ലല്ലലാലലലലല്ലാ.....
ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു ആയിരം വര്‍ണ്ണങ്ങള്‍ കൂടെ വന്നൂ അഴകാര്‍ന്നൊരാടകള്‍ നെയ്തു തന്നു ആമാടപ്പെട്ടി തുറന്നുതന്നു ആകാശം പൂത്തു....