Oruvenuvaakum en maanasam Swaramaari nalkum nin laalanam Kannum kannum moham kaimaarave Meyyum meyyum kulirkorave Nin deha dehi nin swanthamaayi Enno ennaaromale O.. ennullam vaazhaan en janmam kollan Ennum nee koottaay varu
Language: Malayalam
ദേവി നീയെന്‍ കരളിന്‍ നടയില്‍ വന്നൂ ഏതോ ഒരുവരമരുളി അനുരാഗസ്വപ്നങ്ങളില്‍ അഭിലാഷവാടങ്ങളില്‍ നില്‍പ്പൂ രാഗാര്‍ദ്രയായ് നീ എന്‍ ജീവനില്‍
തീരങ്ങളേകുന്നു പൂമണം ഓളങ്ങള്‍ നേരുന്നു ഭാവുകം മണ്ണും വിണ്ണും തമ്മില്‍ ഒന്നാകവേ എങ്ങോ ഏതോ കിളിപാടവേ എന്‍ പ്രേമഹാരം ചാര്‍ത്തുന്നു മൂകം ഞാന്‍ നിന്നില്‍ ശാലീനതേ
ഒരുവേണുവാകും എന്‍ മാനസം സ്വരമാരി നല്‍കും നിന്‍ ലാളനം കണ്ണും കണ്ണും മോഹം കൈമാറവേ മെയ്യും മെയ്യും കുളിര്‍കോരവേ നിന്‍ ദേഹദേഹി നിന്‍ സ്വന്തമായി എന്നോ എന്നാരോമലേ ഓ... എന്നുള്ളം വാഴാന്‍ എന്‍ ജന്മം കൊള്ളാന്‍ എന്നും നീ കൂട്ടായ് വരൂ
Movie/Album name: Iniyum Kadha Thudarum
Sentence Summary:Iniyum Kadha Thudarum is a 1985 Malayalam film directed by Joshiy, centering on a man navigating family conflicts and personal struggles.
Song Credits:
- Song: Devi Neeyen
- Film: Iniyum Kadha Thudarum (1985)
- Lyricist: Poovachal Khader
- Music Composer: Shyam
- Singer: K. J. Yesudas
Musical Style: Melodic film song in the traditional Malayalam cinematic style, blending devotional-tinged melody with light classical phrasing.
Raga Details: Information not available.
Key Artists Involved: Music by Shyam; lyrics by Poovachal Khader; sung by K. J. Yesudas; film directed by Joshiy.