തഴുകുന്നതീ കാറ്റോ അതിൽ താരമ്പൻ പാടും പാട്ടോ (2) വിടരുന്ന മന്ദാരമോ ഗാനം ലളിതം മധുരം കേൾക്കുന്നുവോ കറ്വിത മയങ്ങുന്ന ശ്രീയോ വാനം തൂകും തേനോ പാലോ തൂകും തേനോ പാലോ (ദാഹം..)
ഉണരുന്നൊരീ സ്വപ്നം നെഞ്ചിൽ ഇതൾ ചൂടും പ്രേമമാണോ (2) ഒഴുകുന്നു മന്ദാകിനീ രാഗം തളിരും മലരും ചൂടുന്നുവോ രജനി വിളിക്കുന്ന നേരം ദേഹം പൂകും ഭാവം താളം പൂകും ഭാവം താളം (ദാഹം...)