ദാഹാർദ്രയാണു ഞാൻ നിൻ ജീവനിൽ - 2 നിഷേധി നിൻ മാനസം ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ വികാരങ്ങൾ പീലിവിടർത്തി സിരാവ്യൂഹമാലയുണർന്നു - 2 നിലാവുള്ള രാവുകൾ പൂത്തു ഓർമ്മയിൽ നിന്റെ രൂപമുയർന്നു ദാഹാർദ്രയാണു ഞാൻ നിൻ ജീവനിൽ നിഷേധി നിൻ മാനസം ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ....
അഗ്നിച്ചിറകിൽ ആളിപ്പടരും രോഷത്തോടെ രക്തക്കുഴലിൽ പാഞ്ഞൊഴുകീടും താപത്തോടെ തീരാത്ത ദുഃഖം ഗാനമായ്.... ആകാശമേഘം തോറും ഞാനൊഴുകുന്നു ദാഹാർദ്രയാണു ഞാൻ നിൻ ജീവനിൽ നിഷേധി നിൻ മാനസം ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ....
വിരഹത്തീയിൽ താനെയുരുകും ദുഃഖത്തോടെ വിധിതൻ ചതിയിൽ വീണുതകർന്നൊരു കോലത്തോടെ നീ തീർത്ത ദുഃഖം മോഹമായ്.... ആത്മാവു തേടിത്തേടി ഞാനലയുന്നു ദാഹാർദ്രയാണു ഞാൻ നിൻ ജീവനിൽ നിഷേധി നിൻ മാനസം ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ ഞാൻ കൊതിപ്പൂ....
Movie/Album name: Nishedhi
Movie Summary:Nishedhi (1984) is a Malayalam film centered on a man navigating moral and emotional conflicts, with the song reflecting deep inner anguish and longing.
Song Credits: Not reliably available.
Musical Style: Melancholic melodrama typical of 1980s Malayalam film music, with expressive, pathos-laden vocals.
Raga Details: Not reliably available.
Key Artists Involved: Not reliably available.
Awards & Recognition: Not reliably available.
Scene Context: The song expresses the protagonist's inner torment and emotional turmoil, sung as a reflective, sorrowful piece within the narrative.