Doore Doore Saagarangal

1984
Lyrics
Language: English

Doore doore saagarangal.....aa...aa.....
Doore doore saagarangal doothumaay neenthivarum
Devaraaja hamsangale kaathirikkum damayanthi njaan
Doore doore saagarangal doothumaay neenthivarum
Devaraaja hamsangale kaathirikkum damayanthi njaan
Doore doore saagarangal.......

Ente hridaya veenayil swarangalunarum thanthrikalil
Aa...aa...
Ente hridaya veenayil swarangalunarum thanthrikalil
Premagaana pallaviyaay nishiidha raajya raajan
(doore doore saagarangal )

Ente pranaya sarassile aruma kamala poovukale
Omanikkaan ennu varum baahukanaay nalaraajan
(doore doore saagarangal )
Language: Malayalam

ദൂരെ ദൂരെ സാഗരങ്ങള്‍ .....ആ...ആ.....
ദൂരെ ദൂരെ സാഗരങ്ങള്‍ ദൂതുമായ്‌ നീന്തിവരും
ദേവരാജ ഹംസങ്ങളെ കാത്തിരിക്കും ദമയന്തി ഞാന്‍
ദൂരെ ദൂരെ സാഗരങ്ങള്‍ ദൂതുമായ്‌ നീന്തിവരും
ദേവരാജ ഹംസങ്ങളെ കാത്തിരിക്കും ദമയന്തി ഞാന്‍
ദൂരെ ദൂരെ സാഗരങ്ങള്‍ .......

എന്റെ ഹൃദയവീണയില്‍ സ്വരങ്ങളുണരും തന്ത്രികളില്‍
ആ...ആ...
എന്റെ ഹൃദയവീണയില്‍ സ്വരങ്ങളുണരും തന്ത്രികളില്‍
പ്രേമഗാന പല്ലവിയായ് നിശീഥരാജ്യരാജന്‍
(ദൂരെ ദൂരെ സാഗരങ്ങള്‍ )

എന്റെ പ്രണയസരസ്സിലെ അരുമക്കമലപ്പൂവുകളേ
ഓമനിക്കാന്‍ എന്നു വരും ബാഹുകനായ് നളരാജന്‍
(ദൂരെ ദൂരെ സാഗരങ്ങള്‍ )
Movie/Album name: Fifty Fifty
Artists