Devi

1984
Lyrics
Language: English

Devi neeyente sayoojyamaay
Oho en kannin anandamaay
Nee prananil nirayum vasantha makarantha madhukam
En uyirin uyire en ullamakave neeye

Deva ninnil ragardrayaay
Oho aliyunnu nin raniyaay
Nee prananil nirayum vasantha makarantha madhukam
En uyirin uyire en ullamakave neeye

Kodijanmam ithupol ninte nizhalay koodevarum inimel
Chernnaliyunnithupol dina dinam njan ninte nenchin thudippil
Lavanyathin mari chandrikathan thoni neeyen swapnarani
Ente ullam kollum thankabimbam arikil kaanum neram (devi..)

Thennalinte radhamay ennum vazhiyil etho sukha layamay
Sangamathin thudakkam deham kuzhanju dehikal than inakkam
Ha nenchilezhum ragam nithya divya nadam yugangal thorum kelkum
Kalam marum ethum thene maayum sthiramo sneham mathram (deva..)
Language: Malayalam

Devi neeyente sayoojyamaay
ആഹാ..ആഹാ..ഓ..
ഓഹൊ.. ഓഹൊ..ഓഹൊഹൊ..ഓാ..

ദേവീ നീയെന്റെ സായൂജ്യമായ്‌
ഓഹോ എന്‍ കണ്ണിന്‍ ആനന്ദമായ്‌
നീ പ്രാണനില്‍ നിറയും വാസന്ത മകരന്ത മധുകം
എന്‍ ഉയിരിന്‍ ഉയിരേ എന്‍ ഉള്ളമാകവേ നീയെ

ദേവാ നിന്നില്‍ രാഗാര്‍ദ്രയായ്‌
ഓഹോ അലിയുന്നു നിന്‍ റാണിയായ്‌
നീ പ്രാണനില്‍ നിറയും വാസന്ത മകരന്ത മധുകം
എന്‍ ഉയിരിന്‍ ഉയിരേ എന്‍ ഉള്ളമാകവെ നീയെ

ലാലാലാലാലാല്ലല്ലാ..നിനിനി നി..
ത ത ത ഹെയ്‌ ഹെയ്‌ ഹെയ്‌ ഹെയ്‌(2)

കോടിജന്മം ഇതുപോല്‍ നിന്റെ നിഴലായ്‌ കൂടെവരും ഇനിമേല്‍
ചേര്‍ന്നലിയുന്നിതുപോല്‍ ദിന ദിനം ഞാന്‍ നിന്റെ നെഞ്ചിന്‍ തുടിപ്പില്‍
ലാവണ്യത്തിന്‍ മാരി ചന്ദ്രികതന്‍ തോണി നീയെന്‍ സ്വപ്നറാണി
എന്റെ ഉള്ളം കൊള്ളും തങ്കബിംബം അരികില്‍ കാണും നേരം (ദേവി...)

തെന്നലിന്റെ രഥമായ്‌ എന്നും വഴിയില്‍ എതോ സുഖ ലയമായ്‌
സംഗമത്തിന്‍ തുടക്കം ദേഹം കുഴഞ്ഞു ദേഹികള്‍ തന്‍ ഇണക്കം
ഹാ നെഞ്ചിലെഴും രാഗം നിത്യ ദിവ്യ നാദം യുഗങ്ങള്‍ തൊറും കേള്‍ക്കും
കാലം മാറും എതും താനേ മായും സ്ഥിരമൊ സ്നേഹം മാത്രം (ദേവാ....)

ലാലാലാലാലാല്ലല്ലാ..
----
Movie/Album name: Niraparaadhi
Artists