SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Lalalalalala....... Aahaa.... aahaa..... Aahaa... aa..... Deepangal engumengum deepangal Theerangal pinneyum thimirathil Chelezhum varnnangal pattaambarangal Chaarthinaamennittum nagnanmaar O..... Lalalalaallaalalaa..... Sathyathin pon pookkal thallikkozhichu Chillakalil thoduthu naam kadalaasu pookkal Veenapoothedunnu kezhum nenchangal Vaadiya poo choodilla bhoomi daivangal Deepangal..... Laalalaalalala...... Swapnangal kaanaanum kazhivattoraay Nilkkunnoo veedhikalil adimakkoottangal Jethaakkal aadarsham vaalthalayaakkunnu Hridayathil murivode neethi mayangunnu Deepangal...... ലാലലാലാ...... ആഹാ.... ആഹാ..... ദീപങ്ങള്‍ എങ്ങുമെങ്ങും ദീപങ്ങള്‍ തീരങ്ങള്‍ പിന്നെയും തിമിരത്തില്‍ ചേലെഴും വര്‍ണ്ണങ്ങള്‍ പട്ടാംബരങ്ങള്‍ ചാര്‍ത്തിനാമെന്നിട്ടും നഗ്നന്മാര്‍ ഓ......... ലലലാല്ലാലലാ..... സത്യത്തിന്‍ പൊന്‍ പൂക്കള്‍ തല്ലിക്കൊഴിച്ചു ചില്ലകളില്‍ തൊടുത്തു നാം കടലാസുപൂക്കള്‍ വീണപൂ തേടുന്നു കേഴും നെഞ്ചങ്ങള്‍ വാടിയപൂ ചൂടില്ലാ ഭൂമി ദൈവങ്ങള്‍ ദീപങ്ങള്‍.......... ലാലാലാലാ..... സ്വപ്നങ്ങള്‍ കാണാനും കഴിവറ്റോരായ് നില്‍ക്കുന്നൂ വീഥികളില്‍ അടിമക്കൂട്ടങ്ങള്‍ ജേതാക്കള്‍ ആദര്‍ശം വാള്‍ത്തലയാക്കുന്നു ഹൃദയത്തില്‍ മുറിവോടെ നീതിമയങ്ങുന്നൂ ദീപങ്ങള്‍.......
Movie/Album name: Aadhipathyam
Sentence Summary: Aadhipathyam (1983) is a Malayalam film centered on themes of authority and power dynamics, with its soundtrack contributing to the film's dramatic atmosphere.
Song Credits: "Deepangal Engumengum" from Aadhipathyam (1983); music composed for the film's soundtrack.
Musical Style: Melodic Malayalam film song of the early 1980s, blending light classical and film-music idioms.
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists