ഡാഫോഡില്‍സ് വീണ്ടും വിരിയുന്നു ഏതോ തീരത്തില്‍ ഡാഫോഡില്‍സ് വീണ്ടും വിരിയുന്നു ഏതോ തീരത്തില്‍ തളിരോട് കുളിരലയും കുളിരോട് തളിരിലയും തളിരോട് കുളിരും കുളിരോട് തളിരും ഇണ ചേരും യാമങ്ങളില്‍ (ഡാഫോഡില്‍സ്)
വീഞ്ഞ് പെയ്ത മേനിയില്‍ വീനസിന്റെ കാന്തിയില്‍ വീഞ്ഞ് പെയ്ത മേനിയില്‍ വീനസിന്റെ കാന്തിയില്‍ അലകള്‍ വിരിയും ആമസോണ്‍ തടങ്ങള്‍ സ്വയം പുളക മണികള്‍ കോര്‍ത്ത് ചാര്‍ത്തി നില്‍ക്കുമ്പോള്‍ (ഡാഫോഡില്‍സ്)