ദൂരം ദൂരം ദൂരം എത്ര ദൂരം മനുഷ്യനെത്തേടി മനസ്സിനെത്തേടി ഇനിയെത്ര ദൂരം (ദൂരം..)
ഉഷസ്സിൻ നഗരം കാണാനലഞ്ഞൂ വിഷാദസന്ധ്യകൾ കൊഴിൻഞഞൂ (2) സ്നേഹസാഗര ഹൃദയം കാണാൻ മോഹവഞ്ചികൾ തുഴഞ്ഞൂ തുഴഞ്ഞൂ മോഹവഞ്ചികൾ തുഴഞ്ഞൂ (ദൂരം...)
ബ്രഹ്മാണ്ഡ സത്യപ്പൊരുളിനെ തേടി കർമ്മധർമ്മത്തിലും തേടി (2) ഗീതവേദങ്ങൾ കയറിയിറങ്ങി മനുഷ്യമിഥ്യകൾ കണ്ടൂ കണ്ടൂ മനുഷ്യമിഥ്യകൾ കണ്ടൂ (ദൂരം...)
Movie/Album name: Kattaruvi
Movie Summary: Kattaruvi (1983) is a Malayalam film set against the backdrop of rural life, centering on the struggles and emotional conflicts of its characters amid nature's harshness and human relationships.
Song Credits: "Dooram Ethra Dooram" — Music: Shyam; Lyrics: (not available); Playback: K. J. Yesudas (as commonly attributed).
Musical Style: Melancholic melodic film song in the Malayalam light-classical/semi-classical tradition.
Raga Details: Not available.
Key Artists Involved: Composer Shyam; playback singer K. J. Yesudas.