Bhoomiyoru raagabhara bhaavalaya veenayaay maarunnu.., Kaalamathil kaamanathan melakalil kaavyadhaara paakunnu., Naam muthumani pavizhangal sarassil., Aa yukthakalaaswapna arangil.. Raagamaay ..,dhyaanamaay,.,chethana sangamam..
Deepam thilangi........
Language: Malayalam
ദീപം തിളങ്ങി വെണ്മേഘം പൂ ചൂടി ഗാനം തുടങ്ങി ഉന്മാദം തേൻ ചൂടി താരം ചിരിച്ചു ശൃംഗാരം കൈ മാറി താളം മുഴങ്ങി കൗമാരം ആറാടി ഈ ചിത്ര രംഗത്തിൽ....
മോദമൊരു താലവന നീലിമയിൽ പീലിമാല ചൂടുന്നു ജീവനിലെ മോഹമദ ദാഹമൊരു രോമഹർഷം തൂകുന്നു നാം രമ്യവർണ്ണ ഹംസങ്ങൾ സരസ്സിൽ നാം നിത്യ ദാഹ പുഷ്പങ്ങൾ മനസ്സിൽ രാഗമായ് ധ്യാനമായ് ചേതനാ സംഗമം