Devadaarupoothu en manassin thaazhvarayil umhum hum - 2
Nithaanthamaam umhum thelimaanam umhum pootha nisheedhiniyil
Devadaarupoothu en manassin thaazhvarayil umhum hum
Nizhalum poonilaavumaay doore vannu shashikala - 2
Mazhavillin azhakaayi oru naalil varavaayi
Ezhazhakulloru theril.. ente gaayakan
Aahaa haahaa
Devadaarupoothu en manassin thaazhvarayil umhum hum
Viriyum poonkinaavumaay chaare ninnu thapaswini - 2
Pulakathin sakhiyaayi virimaaril kuliraayi
Ezhuswarangal paadaan... vannu gaayakan
Aahaa haahaa
(devadaarupoothu....)
Lalalaalalaalalaa...umhumhum....lalalaalalaalalaa...umhumhum...
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍ (2)
നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍
ദേവദാരു പൂത്തു എന്‍ .. ..
നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല
മഴവില്ലിന്‍ അഴകായി ഒരു നാളില്‍ വരവായി
ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍
ദേവദാരു പൂത്തു എന്‍ .. ..
വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി
പുളകത്തിന്‍ സഖി ആയി വിരിമാറില്‍ കുളിരായി
ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്വരയില്‍
എന്‍ മനസ്സിന്‍ താഴ്വരയില്‍
Movie/Album name: Engine Nee Marakkum
Artists