നിഴലും പൂനിലാവുമായ് ദൂരേ വന്നു ശശികല മഴവില്ലിന് അഴകായി ഒരു നാളില്‍ വരവായി ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന് // ദേവദാരു പൂത്തു എന്‍ .. .. //
വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി
വിരിയും പൂങ്കിനാവുമായ് ചാരേ നിന്നു തപസ്വനി പുളകത്തിന്‍ സഖി ആയി വിരിമാറില്‍ കുളിരായി ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന് ദേവദാരു പൂത്തു എന്‍ മനസ്സിന് താഴ്വരയില് എന്‍ മനസ്സിന് താഴ്വരയില്
Movie/Album name: Engine Nee Marakkum
Sentence Summary:Engine Nee Marakkum (1983) is a Malayalam film centered on themes of love and separation, remembered chiefly for its melodious songs.
Song Credits: Music composed by Shyam; lyrics by Bichu Thirumala; sung by K. J. Yesudas (with S. Janaki in the duet version).
Musical Style: Melodic film song in the light classical/romantic vein typical of early-1980s Malayalam cinema, with an orchestral backdrop and gentle rhythm.
Raga Details: Set in a raga-based melodic framework (reportedly evoking a devotional/romantic classical flavour); exact raga attribution not reliably documented.
Key Artists Involved: Composer Shyam, lyricist Bichu Thirumala, playback singers K. J. Yesudas and S. Janaki.
Scene Context: A romantic/devotional-flavoured song sequence picturized on the lead pair, expressing longing and affection in the film's narrative.