നൊന്തുപിടഞ്ഞൊരു പൂവിന്‍ ഹൃദയം പുതിയ പ്രഭാത കതിരുകള്‍ തേടി ആടുകയാണെന്‍ മനസ്സൊരു മയിലായ് നാഥാ നിന്‍ പരിലാളനമേല്‍ക്കാന്‍ ഇനിയും മിഴികള്‍ തേടുവതാരേ....വരൂ നീ കുളിരായ് ചാരില്‍ പ്രിയനേ.....
ദൂരേ.....നീറുന്നൊരോര്‍മ്മയായ് നീ അലയുന്നു....
Movie/Album name: Ponmudi
Movie Summary:Ponmudi is a 1982 Malayalam film directed by J. Sasikumar, centering on the lives and conflicts of a family in a rural hill-region setting.
Musical Style: Melodic Malayalam film song of the early 1980s, in a slow, expressive, semi-classical-flavored style typical of the era's romantic/reflective numbers.
Raga Details: Not reliably documented.
Key Artists Involved: Information not reliably available.