Devi nin roopam shishiramaasa (sad)

1982
Lyrics
Language: English

�devi nin roopam
Sisiramasa kulir raavil
Kananay omale ganamay
Nilpoo njan (devi..)
Devi nin roopam

Thazhampoo choodi nilkum
Thenoorum cholayil (thazhampoo)
Thankame njan ninneyorthu
Ponkinakkal korthupoy (devi ..)

Ee raagam sokamay
Ee raavum mookamay
Mohame nin punchiriyal
Jeevithangal polinju poy (devi..)
Language: Malayalam

�devi nin roopam
ദേവി നിന്‍ രൂപം
ശിശിരമാസ കുളിര്‍ രാവില്‍
കാണാനായ്‌ ഓമലേ ഗാനമായ്‌
നില്‍പൂ ഞാന്‍ (ദേവി..)
ദേവി നിന്‍ രൂപം

താഴമ്പൂ ചൂടിനില്‍ക്കും
തേനൂറും ചോലയില്‍ (താഴമ്പൂ..)
തങ്കമേ ഞാന്‍ നിന്നെയൊര്‍ത്തു
പൊന്‍ കിനാക്കള്‍ കോര്‍ത്തു പോയ്‌ (ദേവി..)

ഈ രാഗം ശോകമായീ
ഈ രാവും മൂകമായ്‌ (ഈ രാഗം..)
മോഹമെ നിന്‍ പുഞ്ചിരിയാല്‍
ജീവിതങ്ങള്‍ പൊലിഞ്ഞു പൊയ്‌ (ദേവി..)
Movie/Album name: Oru Thira Pinneyum Thira
Artists