Devi nin roopam shishiramaasa
1982
Devi nin roopam
Shishiramaasakkulir raavil
Kaanaanaay omale
Gaanamaay nilppoo njaan
(devi)
Thaazhamboo choodi nilkkum
Thenoorum cholayil
Thankame nin kanniloorum
Ponkinaakkal korthu njaan
(devi)
Ee gaanam daahamaay
Ee raavum modamaay
Mohame nin punchiri than
Chirakileri varunnu njaan
(devi)
ദേവീ നിന്‍ രൂപം
ശിശിരമാസക്കുളിര്‍രാവില്‍
കാണാനായ് ഓമലേ
ഗാനമായ് നില്‌പൂ ഞാന്‍
(ദേവീ...)
താഴമ്പൂ ചൂടി നില്‍ക്കും
തേനൂറും ചോലയില്‍
തങ്കമേ നിന്‍ കണ്ണിലൂറും
പൊന്‍കിനാക്കള്‍ കോര്‍ത്തു ഞാന്‍
(ദേവീ...)
ഈ ഗാനം ദാഹമായ്
ഈ രാവും മോദമായ്
മോഹമേ നിന്‍ പുഞ്ചിരിതന്‍
ചിറകിലേറി വരുന്നു ഞാന്‍
(ദേവീ...)
Movie/Album name: Oru Thira Pinneyum Thira
Artists